ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങളില്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം...

കൊച്ചിയിലെ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ മൂന്ന് മൃതദേഹങ്ങൾ

കൊച്ചി: എറണാകുളം കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാക്കനാടുള്ള കസ്റ്റംസ്...

‘ദി തേര്‍ഡ് ഫേസ്’: മലയാളികളുടെ ജര്‍മ്മന്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു

വിയന്ന: ഓസ്ട്രിയയില്‍ ജനിച്ച് വളര്‍ന്ന മലയാളിയായ കെവിന്‍ തലിയത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച...

ശശി തരൂരുമായി പാര്‍ട്ടി സംസാരിച്ചിട്ടുണ്ട്, തിരുത്തുമെന്നാണ് കരുതുന്നത്; കെ സി വേണുഗോപാല്‍

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ വിവാദ ലേഖനത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി...

ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണിയുടെ നിര്‍മ്മാണം വിയന്നയില്‍ പൂര്‍ത്തിയാകുന്നു

വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന: ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണി ഇനി വിയന്നയില്‍....

കാനഡയില്‍ റണ്‍വേയില്‍ യാത്രാവിമാനം തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ക്ക് അദ്ഭുതകര രക്ഷപ്പെടല്‍

ഒട്ടാവ: കാനഡയില്‍ ടൊറന്റോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെട്ടു. വിമാനം തലകീഴായി...

അനധികൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ യുഎസ് സൈനിക വിമാനം ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ യുഎസ് സൈനിക വിമാനം രാജ്യത്ത്...

മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ച നടക്കുന്നതായി സ്ഥിരീകരിച്ച് ഇറാന്‍

ഡല്‍ഹി: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട്...

ശശി തരൂര്‍ സെല്‍ഫ് ഗോള്‍ നിര്‍ത്തണമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ വ്യവസായ നയങ്ങളെ പ്രശംസിച്ച ശശി തരൂരിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍....

മരമണ്ടനായ ബാങ്ക് മാനേജര്‍; കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു: പ്രതി റിജോ

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കില്‍നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതി റിജോയുടെ...

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജി സുരേഷ് കുമാര്‍; ആന്റണിയുടെ പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം

കൊച്ചി: ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണമെന്ന്...

കോട്ടയത്തെ റാഗിങ്; ഹോസ്റ്റല്‍ മുറികളില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി

കോട്ടയം: സര്‍ക്കാര്‍ നഴ്സിങ് കോളജിലെ റാഗിങില്‍ തെളിവ് ശേഖരണം പൂര്‍ത്തിയായി. കോളജിലും ഹോസ്റ്റലിലും...

മോദി-ട്രംപ് കൂടിക്കാഴ്ച: ഇന്ത്യയ്ക്ക് എഫ്-35 ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ കൈമാറുമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്പര തീരുവകള്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ,...

സുരേഷ് കുമാറിന് പൂര്‍ണ്ണ പിന്തുണ; ആന്റണിയെ തള്ളി നിര്‍മ്മാതാക്കളുടെ സംഘടന

സിനിമാ സംഘടനകളുടെ തര്‍ക്കത്തില്‍ ആന്റണി പെരുമ്പാവൂരിനെ തള്ളി നിര്‍മാതാക്കളുടെ സംഘടന. ജി സുരേഷ്...

‘എല്ലാവരും ചേര്‍ത്തുപിടിച്ചു…നന്ദി’; 46 ദിവസത്തിന് ശേഷം ഉമാ തോമസ് വീട്ടിലേക്ക്

കൊച്ചി: ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയുള്ള 46 ദിവസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യത്തോടെ ഉമാതോമസ്...

പുതിയ ആദായനികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ ആദായനികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്‍...

വഖഫ് ബില്‍; സംയുക്ത സമിതി റിപ്പോര്‍ട്ടിന് രാജ്യസഭയില്‍ അംഗീകാരം

ന്യൂഡല്‍ഹി: 2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ...

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ദിവസങ്ങളായി നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി....

ലോകം ഉറ്റുനോക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ച

വാഷിംഗ്ടണ്‍ ഡി.സി: ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് വാഷിംഗ്ടണ്‍ ഡി.സിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര...

കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തെ തുടര്‍ന്ന്...

Page 1 of 10291 2 3 4 5 1,029