പാലാരിവട്ടത്ത് വീട് വില്പനയ്ക്ക്
പാലാരിവട്ടത്ത് സിറ്റിയുടെ ഹൃദയഭാഗത്ത് വീട് വില്പനയ്ക്ക്. 3.7 സെന്റില്‍ 2000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടിന് മൂന്ന് ബെഡ് റൂമുകള്‍, ഡ്രോയിംഗ് റൂം, ആധുനിക രീതിയില്‍ അടുക്കള, ബാല്‍ക്കണി, ഓപ്പണ്‍ ടെറസ് എന്നിവയുണ്ട്. പ്രതീക്ഷിക്കുന്ന വില 70 ലക്ഷം.(നെഗോഷ്യബിള്‍)
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
pradeep.vijayan@gmail.com/07944550422