നിരപ്പായ 33 സെന്റ് സ്ഥലം പാലായില്‍ വില്പനയ്ക്ക് (Sold Out)
കോട്ടയം: പാലാ ടൗണില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോമീറ്റര്‍ മാത്രം അകലെ, മുത്തോലി പന്ത്രണ്ടാം മൈല്‍ റോഡില്‍ നിന്ന് 300 മീറ്റര്‍ അകലെ, വെള്ളിയേപ്പിള്ളി പാറ സ്കൂളിന് സമീപം, റോഡ് സൗകര്യമുള്ള, നിരപ്പായ 33 സെന്റ് സ്ഥലം വില്പനയ്ക്ക്.
മൂന്ന് വര്‍ഷം പ്രായമായ ഇരുപതടിയിലധികം ഉയരമുള്ള നൂറിലധികം നല്ല ഇനത്തില്‍പ്പെട്ട തേക്കിന് മരങ്ങള്‍ ഈ സ്ഥലത്ത് ഉണ്ട്.
താത്പര്യമുള്ളവര്‍ സമീപിക്കുക:
Phone: 9048216662.
Email: sajijacob1000@gmail.com