വിവാഹവാര്‍ഷികം ആഘോഷിക്കുന്ന വര്‍ഗീസ് പഞ്ഞിക്കാരന്‍, മോളമ്മ ദമ്പതികള്‍ക്ക് ഒരായിരം ആശംസകള്‍
കുടുംബ ജീവിതത്തിന്റെ മനോഹര തീരത്ത് പരസ്പരം താങ്ങായും തണലായും കഴിഞ്ഞ 33 വര്‍ഷമായി ജീവിതം ആഘോഷിക്കുന്ന വിയന്നയിലുള്ള വര്‍ഗീസ് പഞ്ഞിക്കാരന്‍, മോളമ്മ ദമ്പതികള്‍ക്ക് വിവാഹവാര്‍ഷികത്തിന്റെ ഒരായിരം ആശംസകള്‍
ഏറെ സ്നേഹത്തോടെ ബന്ധുക്കളും മിത്രങ്ങളും