[Watch Video]: ഘ്രിണാ: പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും അവളെ നഷ്ട്ടപെട്ട അമ്മയുടെ മാനസിക അവസ്ഥയും
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും അവളെ നഷ്ട്ടപെട്ട അമ്മയുടെ മാനസിക അവസ്ഥയും പ്രമേയമാക്കി ഒരു കൂട്ടം യുവാക്കള്‍ ദൃശ്യവല്‍ക്കരിച്ച സംഗീത സാന്ദ്രമായ മ്യൂസിക്കല്‍ വീഡിയോ ആല്‍ബമാണ് ‘ഘ്രിണാ’. ഘ്രിണായിലൂടെ പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കുന്നതും വിവരിക്കാന്‍ ഏറെ പ്രയാസവുമുള്ള ഈ ആത്മനൊമ്പരമാണ്.