ആദ്യരാത്രി നാട്ടുകാരുടെ മുന്പില് ; ഞെട്ടണ്ട ചൈനയിലെ ചില വിവാഹആചാരങ്ങള്‍ അങ്ങനെയാണ് (വീഡിയോ)
എന്തിനും ഏതിനും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് ചൈനാക്കാര്‍. അവരുടെ ആഹരമായാലും ജീവിത രീതികള്‍ ആയാലും മറ്റുള്ളവര്‍ക്ക് അനുകരിക്കുവാന്‍ നന്നേ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.അതുകൊണ്ടുതന്നെയാകാം വിവാഹകാര്യങ്ങളിലും കുറച്ചൊക്കെ പുതുമ വേണമെന്ന് അവര്‍ക്ക് തോന്നുന്നത്. അതും മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത തരത്തില്‍ ഉള്ളത്. ചൈനാക്കാരുടെ വിവാഹ ആചാരങ്ങളുടെ ചില വീഡിയോകള്‍ യുട്യൂബില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വേച്ചുപോകുന്ന തരത്തിലുള്ളതാണ് ഈ വീഡിയോകള്‍. പരസ്യമായ ആദ്യരാത്രിയാണ് അതില്‍ ഒന്ന്. അല്ലാതെ പുറത്തു പറയുവാന്‍ പോലും പറ്റാത്ത ചില സംഭവങ്ങളും അവയില്‍ ഉണ്ട്.ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കും അതൊക്കെ മനസിലാകും. തമാശയ്ക്ക് ചെയ്യുന്നതാണ് എന്ന് വേണമെങ്കില്‍ പറയാം എങ്കിലും ഇതൊക്കെ അല്പം കടന്ന കൈ അല്ലെ എന്ന് നമുക്ക് തോന്നുക സ്വാഭാവികം.