പാവനസ്മരണയ്ക്ക്: സെബാസ്റ്റ്യന്‍ വഴുതനപ്പള്ളില്‍
വിയന്ന: ഓസ്ട്രിയന്‍ മലയാളിയായിരുന്ന സെബാസ്റ്റ്യന്‍ വഴുതനപ്പള്ളിയുടെ (31.05.1952-16.01.2007) പത്താം ചരമവാര്‍ഷികം ജനുവരി 16ന് അനുസ്മരിക്കുന്നു.
സ്‌നേഹനിധിയായിരുന്ന പിതാവിന്റെ പാവനസ്മരണയ്ക്ക് മുമ്പില്‍ തീരാത്ത ഓര്‍മ്മകളുടെ ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്..
Everyday in Some Small Way
Memories of You Come Our Way…
Though Absent, You are Always Near
Still Missed, Loved and Always Dear Daddy!
സന്തപ്ത കുടുംബാംഗങ്ങളും, ബന്ധുക്കളും, സുഹൃത്തുക്കളും
റോസി സെബാസ്റ്റ്യന്‍ വഴുതനപ്പള്ളില്‍ (പത്‌നി)
എയ്ജിന്‍, അനില്‍ (മക്കള്‍)
ജെന്നി (മരുമകള്‍)
ലെയ, എയ്മി (പേരക്കുട്ടികള്‍)