പ്രേമത്തിലെ സെലിന്റെ സ്വകാര്യ ചിത്രങ്ങള്‍ സുചീലീക്സ് പുറത്തുവിട്ടു
ഗായിക സുചിത്രാ കാര്‍ത്തിക് തുറന്നുവിട്ട ട്വിറ്റര്‍ ഭൂതത്തിന്റെ ശല്യം അവസാനിക്കുന്നില്ല. തമിഴിലെ പ്രമുഖ നടിമാരെ എല്ലാം ലക്‌ഷ്യം വെച്ച് വന്നുകൊണ്ടിരിക്കുന്ന അവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ദിവസവും ഓരോ പുതിയ വിവാദങ്ങള്‍ ഉണ്ടാക്കി വിടുകയാണ്. സുചിത്ര തന്‍റെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും തല്‍ക്കാലം നിര്‍ത്തി എങ്കിലും ഓരോ ദിവസവും പുത്തന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ഈ പേരില്‍ സൃഷ്ടിക്കപ്പെടുന്നത്. നടിമാരുടെ ചിത്രങ്ങളാണ് വ്യാപകമായി ഇതിലൂടെ പ്രചരിക്കപ്പെടുന്നത്. മിക്കവയും വ്യാജമാണ് എങ്കിലും ചിലതൊക്കെ കണ്ടാല്‍ യതാര്‍ത്ഥമല്ലെ എന്ന് തോന്നിപോകും എന്നതും സത്യമായ വസ്തുതയാണ്. തമിഴ് നടിമാരെ വിട്ട് ഇപ്പോള്‍ മലയാള നടിമാര്‍ക്ക് എതിരെയും ഇവരുടെ ഭീഷണി ഉയര്‍ന്നു കഴിഞ്ഞു. അതിന്റെ കൂടെ പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യന്റേതെന്ന പേരില്‍ ഒരു അര്‍ദ്ധനഗ്ന സെല്‍ഫിയും ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ പുറത്ത് വിട്ടു. മാഡോണ സെബാസ്റ്റിയന്റേതെന്ന പേരില്‍ ഒരു അര്‍ദ്ധനഗ്ന സെല്‍ഫിയാണ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളത്. എന്നാല്‍ ഇത് മഡോണ സെബാസ്റ്റിയന്‍ അല്ലെന്ന് വ്യക്തമാണ്. നിലവില്‍ അമല പോള്‍, പാര്‍വ്വതി നായര്‍, നയന്‍ താര, നിത്യ മേനോന്‍ എന്നിവരുടേതെന്ന പേരില്‍ ചില ചിത്രങ്ങള്‍ വീഡിയോകളും സുചിലീക്‌സിന്റെ പേരില്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം എന്ന് വ്യക്തമല്ല.