ആരാധകര്‍ക്ക് പൂനം പാണ്ഡെയുടെ സമ്മാനം ; കുട്ടികളെ കാണിക്കരുത്

തന്‍റെ ആരാധകരെ സന്തോഷിപ്പിക്കാന്‍ എന്തിനും തയ്യാറാകുന്ന താരമാണ് പൂനം പാണ്ഡെ. മറ്റു താരങ്ങളെ പോലെ വിശേഷ ദിവസങ്ങള്‍ എത്തുമ്പോള്‍ ചുമ്മാ വിഷ് ചെയ്തു പോവുക പൂനത്തിനു ഇഷ്ടമുള്ള കാര്യമല്ല. സിനിമയില്‍ വലിയ തിരക്കൊന്നും ഇല്ലെങ്കിലും താന്‍ ഇവിടെയൊക്കെ തന്നെയുണ്ട്‌ എന്ന് കാണിക്കുവാന്‍ തന്റേതായ ഒരു സ്റ്റൈലുണ്ട് പൂനത്തിന്. അതുകൊണ്ടുതന്നെ ഹോളി ആയപ്പോള്‍ അതിന്റെതായ രീതിയില്‍ തന്നെ പൂനം ആരാധകര്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നു. അടിമുടി ചായത്തില്‍ മുങ്ങി വെറും ബിക്കിനിയിലായിരുന്നു പൂനത്തിന്റെ ഇത്തവണത്തെ ചൂടൻ ഹോളി ആഘോഷം. ജിംഗിൾ ബൂബ്സ് എന്നൊരു ഞെട്ടുന്ന വീഡിയോയായിരുന്നു സമ്മാനം. ക്രിസ്തുമസ് സമയവും പൂനം ഇത്തരത്തില്‍ വന്നു ഞെട്ടിച്ചിരുന്നു.