ഫ്ളാവിയ റോബിന്‍ (മൂന്നര) ഇറ്റലിയില്‍ നിര്യാതയായി
ജനോവ: തൃക്കൊടിത്താനം കളരിപ്പറമ്പില്‍ റോബിന്‍ ജയിംസിന്റെ മകള്‍ ഫ്ളാവിയ റോബിന്‍ (മൂന്നര) ഇറ്റലിയിലെ ജനോവയില്‍ നിര്യാതയായി. മാതാവ്: ബെര്‍ളി റോബിന്‍ പാലാ ഓടയ്ക്കല്‍ കുടുംബാംഗം. സഹോദരന്‍: സ്റ്റീവ് റോബിന്‍. സംസ്‌കാരം പിന്നീടു തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയില്‍.