2017 ലെ ഇന്ത്യയിലെ ഏറ്റവും വലിയ ഞരമ്പ് രോഗിയുടെ വീഡിയോ ; മനക്കട്ടി ഉള്ളവര്‍ മാത്രം കാണുക

ബംഗളൂരുവില്‍ നിന്നാണ് ആണുങ്ങളുടെ വില കളയാന്‍ പോകുന്ന പാകത്തിനുള്ള ഒരു സംഭവം ലോകം അറിഞ്ഞത്. ബംഗലൂരുവിലെ ഒരു വുമണ്‍സ് ഹോസ്റ്റലില്‍  അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാനെത്തിയ ‘അടിവസ്ത്രക്കള്ളന്‍’ ക്യാമറയില്‍ കുടുങ്ങി.  അതും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിച്ച ഒരു യുവാവ്. ഹോസ്റ്റല്‍ ടെറസില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ ഇയാള്‍ ധരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബംഗലൂരുവിലെ മഹാറാണി വുമണ്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം.  ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. നേരത്തെ ആരോ ഒരാള്‍ ഹോസ്റ്റല്‍ ഗ്രില്‍സിനകത്തുകൂടി കൈയ്യിടുന്നതു കണ്ടിട്ടുണ്ടെന്നും അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവാണന്നും വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചിരുന്നു.  എന്നാല്‍ അടിവസ്ത്രങ്ങല്‍ മോഷമം പോകുന്നുവെന്ന പരാതി ഹോസറ്റല്‍ വാര്‍ഡനായ സുമിത്ര ദേവി അത്ര ഗൗരവകരമായ കരുതിയില്ല. എന്നാല്‍ ഇത് പതിവായതോടെയാണ് ഹോസ്റ്റലിന്റെ എല്ലാ ഭാഗങ്ങളിലും സിസിടിവി സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തത്.  വിവരം പോലീസില്‍ അറിയിച്ചു എങ്കിലും പോലീസ് ഒരു അന്വേഷണവും നടത്തിയില്ല എന്നും ആരോപണം ഉണ്ട്. ഇയാള്‍ ജനലിലൂടെ അകത്തേക്ക് ഒളിഞ്ഞു നോക്കുന്നതും കഴുകി ഉണങ്ങാന്‍ വിരിച്ചിട്ടിരുന്ന അടിവസ്ത്രങ്ങള്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എടുത്ത അടിവസ്ത്രങ്ങള്‍ ധരിച്ച് അര്‍ധനഗ്നനായി കൂസലില്ലാതെ ടെറസിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് വീഡിയോയില്‍ ഏവരും കണ്ടത്. ദൃശ്യങ്ങള്‍ നോക്കി കള്ളനെ പിടികൂടുവാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം ഇത് ഒരുതരം മാനസിക രോഗമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ ചെയ്യിന്നതിലൂടെ ആ വ്യക്തിക്ക് മാനസികമായി ഒരു ലൈംഗിക അനുഭൂതി ലഭിക്കുമെന്നും ഇത്തരക്കാര്‍ക്ക് ചികിത്സയാണ് ആവിശ്യം എന്നും അവര്‍ പറയുന്നു.എന്നാല്‍ ഇവന്മാര്‍ക്ക് ഒക്കെ നല്ല ചൂരല്‍ കഷായം കിട്ടാത്തതിന്റെ കേടാണ് എന്നാണ് സാധാരണക്കാര്‍ക്ക് പറയുവാനുള്ളത്.