മേരി കൊച്ചാപ്പു കാവുങ്ക നിര്യാതയായി

വിയന്ന/സൂറിച്ച്: അങ്കമാലി മഞ്ഞപ്ര പരേതനായ കാവുങ്ക കൊച്ചാപ്പുവിന്റെ പത്‌നി മേരി കൊച്ചാപ്പു (88) നിര്യാതയായി. സംസംസ്‌കാര ശുശ്രുഷകള്‍ മാര്‍ച്ച് 25ന് (ശനി) ഉച്ചകഴിഞ്ഞ് 3 മണിക്ക് മഞ്ഞപ്ര ഹോളി ക്രോസ്സ് ഫൊറോനാ പള്ളിയില്‍ നടക്കും.

അങ്കമാലി കിടങ്ങൂര്‍ മൂലന്‍ കുടുംബാംഗമാണ് പരേത. വിയന്ന മലയാളിയായ സൂസന്നം വെളിയത്ത്, സൂറിച്ചില്‍ നിന്നുള്ള റോസിലി പുല്ലേലി എന്നിവരുടെ മാതാവാണ് മേരി കൊച്ചാപ്പു.

മക്കള്‍:
ഡെയ്‌സി തോമസ് മുളവരിക്കല്‍ (ഇന്ത്യ)
സൂസന്നം വെളിയത്ത് (ഓസ്ട്രിയ)
റോസിലി പുല്ലേലി (സ്വിറ്റ്‌സര്‍ലന്‍ഡ്)
സിസിലി കണ്ണമ്പുഴ (ഇന്ത്യ)

മരുമക്കള്‍:
തോമസ് മുളവരിക്കല്‍
ഡെന്നി വെളിയത്ത് (വിയന്ന)
ബാബു പുല്ലേലി (സൂറിച്ച്)
പരേതനായ ജേക്കബ് കണ്ണമ്പുഴ

കൊച്ചുമക്കള്‍:
ജോയി തോമസ് മുളവരിക്കല്‍
ജോളി ജോയി കാവുങ്കല്‍
ഡെന്‍സോ വെളിയത്ത്
സിന്‍ഡ മനു മഞ്ഞംതുരുത്തേല്‍
ബിനിത ജെന്‍സ് കോലഞ്ചേരി
സംഗീത പുല്ലേലി
റോസ് മേരി കണ്ണമ്പുഴ
ആന്‍ മേരി കണ്ണമ്പുഴ

പേരക്കുട്ടികള്‍:
ഡോണ കാവുങ്കല്‍
ഡെഫിന്‍ കാവുങ്കല്‍

0091 484 269 0856 (ഇന്ത്യ)
0091 956 722 15 75 (ഡെന്നി)
0043 699 10368995 (ഡെന്നി)
0041 76 384 69 05 (ബാബു)
dennyveliath@gmail.com
swissbabu@hotmail.com