വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു
റിയാദ്: സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതു മാപ്പ് ഇന്ത്യന്‍ സമൂഹത്തിന് ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദിയുടെ വിവിധ പ്രവിശ്യന്‍സുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കം.
ഇഖാമ കാലാവധി തീര്‍ന്നവര്‍ സ്‌പോണ്‍സര്‍ ഹുറൂബ് ആക്കപെട്ടവര്‍ ഉംറ, ഹജ്ജ് വിസയില്‍ എത്തി തിരികെ പോകാത്തവര്‍ സന്ദര്‍ശന വിസയില്‍ വന്ന് കാലാവധി കഴിഞ്ഞവര്‍ ഇങ്ങനെയുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടേണ്ടതാണെന്ന് ജിസിസി കോഡിനേറ്റര്‍ അഡ്വ. അലവിക്കുട്ടി, സൗദി കോഡിനേറ്റര്‍ മുഹമ്മദ് കായംകുളം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും ബന്ധപ്പെടുക
*റിയാദ്*
മുഹമ്മദ്കായംകുളം – 0508595853
നാസര്‍ലൈസ് – 0507917 911
മുഹമ്മദലിമരോട്ടിക്കല്‍ -0507213139
അലി ആലുവ – 0531030310
സാബു ഫിലിപ്പ് – 0502918769
മുഹമ്മദലി ആലുവ – 0502927133
നൗഷാദ് ആലുവ – 0568372083
******************************
*അല്‍-ഖര്‍ജ്ജ്*
ബഷീര്‍ ഫവാരിസ് – 0555102659 സജുമത്തായിതെങ്ങുവിളയില്‍ – 0557220667
നജീബ് എരമംഗലം- 0508313708
ഹാരിസ് ബാബു – 0507553732
******************************
*ജിദ്ദ*
ഷുഹൈബ് കൊച്ചിന്‍ – 0571161868
അഡ്വ:അലവി കുട്ടി – 0502290927
******************************
*തബൂക്ക്*
സിറാജ് – 053623031
ഉണ്ണി മലപ്പുറം – 0557388189
******************************
*ജുബൈല്‍*
ബാപ്പു തേഞ്ഞിപ്പാലം- 056 687 7364
ഷമീര്‍ യൂസഫ്- 0564751934
നൗഷാദ് മുത്തലിഫ് – 0508119484
******************************
*ബുറൈദ*
ഇക്ബാല്‍ പള്ളിമുക്ക്(മലയാളം ന്യൂസ്) – 0502179382
മനാഫ് തലയാട് – 0533357694
ഷരീഫ് തലയാട് – 0530448301
******************************
*വാദി ദവാസ്സര്‍*
ജോബി – 0535626945
ബാബു പള്ളിത്തോട്ടം – 0540683870
******************************
*ദമ്മാം*
ഫൈസല്‍ വെള്ളാഞ്ഞി- 0500931007
മനാഫ് പാലക്കാട് 0597194400
തെന്‍സീല്‍ -050 5832278
ഷൗക്കത്ത് – 05 02941 226