മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല (ചിത്രങ്ങള്‍)
തിരുവനന്തപുരം: ജിഷ്ണുവിന്റെ മാതാവ് മഹിജെക്കതിരെ നടന്ന പൊലീസ്അതിക്രമത്തിന് പിന്നാലെ പോലീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ഈ പണി പറ്റില്ലെങ്കില്‍ വാര്‍ക്ക പണിയ്ക്കു പൊയ്ക്കൂടേ ഇന്നുവരെയുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞതാണ് ഇന്നത്തെ സോഷ്യല്‍ മീഡിയ. ചിത്രങ്ങള്‍ കാണാം ചുവടെ: