പിണറായി മഹിജയെ കണ്ട് മാപ്പ് പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിണറായി മഹിജയെ കണ്ട് മാപ്പ് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്ന് ആരോപിച്ചു രമേശ് ചെന്നിത്തല. രാഷ്ട്രപതി ഭവനുമുന്നില്‍ പോലും സമരം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ഭരണകൂട ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ അന്വേഷണം തുടങ്ങുമുമ്പ് മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.