ധ്യാന്‍ ശ്രീനിവാസന്റെ വിവാഹടീസര്‍
അതി മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്ന നടന് ധ്യാന്‍ ശ്രീനിവാസന്റെ വിവാഹത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥയും കോട്ടയം പാലാ സ്വദേശിനിയുമായ അര്‍പിത സെബാസ്റ്റ്യനാണ് വധു. തിര എന്ന സിനിമയിലൂടെ ആണ് ധ്യാന്‍ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഒരേ മുഖം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.