കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷണന് നല്കിയ ഹര്‍ജിയില്‍ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കരള്‍ രോഗമാണ് മരണകാരണമെന്നായിരുന്നു സിബിഐ നിലപാട്. പുതിയ തീരുമാനം വീണ്ടും അന്വേക്ഷണ സംഘത്തിന് തലവേദനയാകും.