ദൈവം രാജ്യത്തിനു നല്കിയ ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദി: വിജയ് യേശുദാസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബസമേതം സദാനര്‍ശിച്ചതിന്റെ ആഹ്ലാദത്തിലാണ് ഗായകന് വിജയ് യേശുദാസ്. ഗായകനും പിതാവുമായ കെ. ജെ യേശുദാസിനും അമ്മയ്ക്കൊപ്പമാണ് വിജയ് പ്രധാമന്ത്രിയെ സന്ദര്‍ശിച്ചത്. ദൈവം രാജ്യത്തിനു നല്കിയ ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും വിജയ് നല്‍കിയിരിക്കുന്ന ഫോട്ടോയ്ക്കൊപ്പം കുറിച്ചട്ടുണ്ട്.