ഔട്ട്‌ഡോര്‍ സെക്സില്‍ ഏവര്‍ക്കും പ്രിയം പാര്‍ക്കുകള്‍ എന്ന് സര്‍വ്വേ ; രണ്ടാംസ്ഥാനം ബീച്ചുകള്‍ക്ക്

തികച്ചും വ്യതസ്തമായ ഒരു സര്‍വ്വേയാണ് ഇപ്പോള്‍ നടന്നത്. ഇന്ത്യയില്‍ അല്ല എന്ന് ആദ്യമേ പറയാം. സൂപ്പര്‍ ഡ്രഗ് ഓണ്‍ലൈന്‍ ഡോക്ക്ട്ടര്‍ എന്ന വെബ്സൈറ്റ് ആണ് സര്‍വ്വേ നടത്തിയത്. തുറന്ന സ്ഥലങ്ങളില്‍ പരസ്യമായി  സെക്സ് ചെയ്യുന്നതിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളാണ് സര്‍വ്വേയില്‍ കേട്ടത്. കൂടുതല്‍ പേര്‍ക്കും ഇഷ്ടമായത് പാര്‍ക്കുകള്‍ ആണ്. രണ്ടാമതായി ബീച്ചുകള്‍ ആണ് പലര്‍ക്കും ഇഷ്ടമായത്. മൂന്നാമതായി  പബ്ലിക്  ടോയിലെറ്റുകള്‍ ആണ് പലര്‍ക്കും ഇഷ്ടം.സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ചു ശതമാനത്തില്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ സെക്സ് ചെയ്തിട്ടുള്ളവര്‍ ആയിരുന്നു. സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണ് തുറന്ന ഇടങ്ങളില്‍ താല്‍പര്യം സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 56 ശതമാനം പേര്‍ പബ്ലിക് സെക്സ് ആഗ്രഹിച്ചപ്പോള്‍ 43 ശതമാനം സ്ത്രീകളാണ് ഇതില്‍ ആഗ്രഹം പ്രകടിപ്പിച്ചത്.  ചര്‍ച്ചും ക്ലാസ് മുറികളും വരെ പറഞ്ഞവരും ലിസ്റ്റില്‍ ഉണ്ട്. എന്തയാലും നമ്മുടെ നാട്ടില്‍ ഒരിക്കലും നടക്കാത്ത സംഭവമാണ്.കാരണം ഒരാണും പെണ്ണും വെറുതെ അടുത്തിരുന്നാല്‍ പോലും സദാചാരത്തിന്റെ പേരും പറഞ്ഞു അക്രമം നടത്തുന്ന ഒരു രാജ്യമാണ് നമ്മുടെത് എന്നത് തന്നെ.