കലക്കി, തിമിര്‍ത്തു, പൊളിച്ചു; നസ്രിയ

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്ന നസ്രിയയുടെ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ്. പുതിയ ഉടുപ്പ് ഇട്ട് എടുത്ത ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച ഫോട്ടോയ്ക്ക് ഇതിനോടകം തന്നെ 14,000ത്തിലേറെ ലൈക്കാണ് കിട്ടിയിരിക്കുന്നത്. 200 ലേറെ ആരാധകര്‍ കമന്റും ചെയ്തിട്ടുണ്ട്. 500 ലേറെ പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. കലക്കി, തിമിര്‍ത്തു, പൊളിച്ചു ഇതൊക്കെയാണ് കമെന്റുകള്‍.