ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വിഷു, ഈസ്റ്റര്‍ വിപുലമായി ആഘോഷിച്ചു
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്റെ ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ആഘോഷം വിപുലമായ രീതിയില്‍ സല്‍മാനിയ കലവറ ഹാളില്‍ ആഘോഷിച്ചു.
ചെയര്മാന് ഫൈസല്‍.എഫ്.എം. സ്വാഗതവും ജേൃാതിഷ് പണിക്കര്‍ അദ്ധൃക്ഷതയും വഹിച്ച യോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ശ്രീ സേവി മാത്തുണ്ണി ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ സെക്രട്ടറി ശ്രീ ജഗത് കൃഷ്ണ കുമാര്‍, വനിതാ വിഭാഗം പ്രസിഡണ്ട് റീനരാജീവ് എന്നിവര്‍ വിഷു സന്ദേശവും കണ്‍വീനര്‍ ശ്രീ ജേക്കബ് തേക്കും തോട്, എബി തോമസ് എന്നിവര്‍ ഈസ്റ്റര്‍ സന്ദേശവും നല്കി.
പ്രശസ്ത മെഗാ ഷോ കോഡിനേറ്റര്‍ ശ്രീ മുരളീധരന് പള്ളിയത്ത്, രക്ഷാധികാരികളായ ഡിക്സണ്‍ സൈറസ്, മോനി ഒടികണ്ടത്തില്‍, എബി തോമസ്, തോമസ് സൈമണ്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മികച്ച കുടുംബ സംഘടനയായ കുടുംബ സൗഹൃദ വേദിയുടെ അമരക്കാരന് ശ്രീ അജിത് കുമാറിനെ ദീര്‍ഘകാലത്തെ നിസ്വാര്‍ത്ഥമായ സാമൂഹൃ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഉപഹാരം നല്കി ആദരിച്ചു. വനിതാ വിഭാഗം സെക്രട്ടറി സൈറാ പ്രമോദ് നന്ദി പറഞ്ഞു.
സുകുമാരന്‍ ,അമേദൃയ് റിലീഷ്, മെര്ലിന് മോനി, ജേൃാതിലക്ഷ്മി, ഷില്‍സ റിലീഷ് എന്നിവരുടെ ഗാന വിരുന്ന്, കലാ പരിപാടികള്‍ക്ക് ഷില്സാ റിലീഷ്, ദീപ ദിലീഫ്, ബിസ്മി.ഇ, സുമിത സതീഷ, എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന വിഷു സദൃ തോമസ് സൈമണ്‍, തോമസ് ഫിലിപ്, ഷൈജു കന്പത്ത് മനോജ് മണികണ്ഠന്, കിരീടം ഉണ്ണി അജി ചാക്കോ, ദിലീഫ്, രാജ് കൃഷ്ണന് എന്നിവര്‍ നിയന്ത്രിച്ചു.