വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം ഏപ്രില്‍ 29 ശനിയാഴ്ച
വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ എന്നീ ആദം ബെന്നി, പാട്രിക് ജോര്‍ജുകുട്ടി, ഏദന്‍ ചാണ്ടി, അനറ്റ് ജോ ആന്‍ഡ്രൂസ്, ഇവാന്‍ ഷിജു, സാറ മരിയ തോമസ് എന്നീ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം ഏപ്രില്‍ 29 ശനിയാഴ്ച 9:30 നു അഭിവന്ദ്യ പിതാവ് മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ (എറണാകുളം അങ്കമാലി രൂപതാ ബിഷപ്പ്) മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. ഈ ശുശ്രുഷകളില്‍ വാട്ടര്‍ഫോര്‍ഡ് & ലിസ്മോര്‍ രൂപത ബിഷപ്പ് റവ ഡോ അല്‍ഫോന്‍സസ് കുള്ളിനാന്‍, ഫാ ജോസ് ഭരണികുളങ്ങര, ഫാ ജോസഫ് കടവുംകാവില്‍, ഫാ ജോണ്‍ ഫിലിപ്പ്, ഫാ സുനീഷ് മാത്യു ഫാ .ഫ്രാന്‍സീസ് സേവ്യര്‍, സിസ്റ്റര്‍ മെറീന മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്നു.