മാത്യൂസ് കെ. ലിസണ്‍ (16) ദുബൈയില്‍ നിര്യാതനായി

ഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബൈയില്‍ നിര്യാതനായി. സംസ്‌ക്കാരം 28- 04- 2017 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. മാതാവ്: ബിന്‍സി കട്ടപ്പന മുല്ലപ്പള്ളിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: സ്റ്റീഫന്‍, അല്‍ഫോന്‍സ, ഹന്ന.