ഇന്ധനവില ഇനി നിത്യേനെ മാറുംച;വിലയറിയാതെ സാധാരണക്കാര്‍,ഗൂണം എണ്ണക്കമ്പനികള്‍ക്കോ????
ഡല്‍ഹി: അന്താരാഷ്ട്ര വില അനുസരിച്ച് നിത്യേനെ പെട്രോള്‍ ഡീസല്‍ വില ക്രമീകരിക്കുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും . ആദ്യ ഘട്ടത്തില്‍ രാജ്യത്തെ തെരെഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും നടപ്പിലാക്കുക.പുതുച്ചേരി, വിശാഖപട്ടണം,ഉദയ്പൂര്‍,ചണ്ഡിഗഡ് എന്നീ നഗരങ്ങളിലാണ് സംവിധാനം ഇപ്പോള്‍ നടപ്പാക്കുന്നത്.
അന്താരാഷ്ട്ര വിലയും രൂപയുടെ മൂല്യവും കണക്കിലെടുത്തു നിലവില്‍ മാസത്തില്‍ രണ്ട് തവണയാണ് വില പുതുക്കി നിശ്ചയിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഇന്ധനവില ഇപ്പോള്‍ നിശ്ചയിക്കുന്നതാകട്ടെ സംസ്ഥാനത്തെ മൊത്തവിതരണക്കാരും. ഇന്ധന കമ്പനികളുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ദിവസേനെയുള്ള ഇന്ധന വില പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും എന്ന് ഐ.ഒസി അറിയിച്ചിട്ടു