ജോസ് ആലുക്കല്‍ നിര്യാതനായി
വിയന്ന/കാലടി: ഓസ്ട്രിയ, സ്വിസ് മലയാളികളായ ഷൈന്‍ ആലുക്കല്‍, പ്രിയ തുരുത്തിപ്പിള്ളില്‍ എന്നിവരുടെ പിതാവ് ചെങ്കല്‍ കാലടി ആലുക്കല്‍ ജോസ് (76) നിര്യാതനായി. പത്‌നി കുഞ്ഞമ്മ ജോസ്. വിയന്നയിലുള്ള മേരി വാളൂക്കാരനറെ സഹോദരനാണ് പരേതനായ ജോസ്.
സംസ്‌കാരം പിന്നീട്. വിയന്നയിലെ ആസ്‌പേണിലുള്ള സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തില്‍ പരേതനുവേണ്ടിയുള്ള വി. കുര്‍ബാന മെയ് മൂന്നാം തിയതി 8.15 നടക്കും.
മക്കള്‍:
പ്രിയ തുരുത്തിപ്പിള്ളില്‍ (സ്വിറ്റ്സര്‍ലന്‍ഡ് )
ഷൈന്‍ ആലുക്കല്‍ (ഓസ്ട്രിയ)
മരുമക്കള്‍:
റോബിന്‍ തുരുത്തിപ്പിള്ളില്‍
ഡാലിയ ആലുക്കല്‍
സഹോദരങ്ങള്‍:
ഫാ. ജേക്കബ് ആലുക്കല്‍ (ഷില്ലോങ്)
ദേവസ്സിക്കുട്ടി ആലുക്കല്‍
സി. ആഗ്‌നസ് സി.എം.സി, ആലുവ
വര്ഗീസ് ആലുക്കല്‍
മേരി വര്ഗീസ് വാളൂക്കാരന്‍ (വിയന്ന)
ലില്ലി ചെറിയാന്‍ പാറപ്പുറം
പരേതനായ ടോമി ആലുക്കല്‍
Contact:
E-mail:
varghese.valookaran@chello.at;
thuruthippillil@yahoo.com;
daliyashine@yahoo.com;
Tel.: 0091 9744342512