ദാമ്പത്യ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ഇല്ലിക്കല്‍ റാഫി & മേരി ദമ്പതികള്‍

വിയന്ന: വിവാഹ ജീവിതത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇല്ലിക്കല്‍ റാഫി & മേരി ദമ്പതികള്‍ക്ക് ആശംസകള്‍.

മംഗളങ്ങളും, പ്രാര്‍ത്ഥനയും
സ്‌നേഹത്തോടെ
എവ് ലിന്‍, ജാസ്മിന്‍
ബന്ധുക്കളും മിത്രങ്ങളും