ആപ്പിള്‍ ഐ.ഒ.എസിനു വേണ്ടിയുള്ള മലയാളം ബൈബിള്‍ ആപ്പ് പുറത്തിറങ്ങി

iOS (Apple iPhone/iPad)നു വേണ്ടിയുള്ള മലയാളം ബൈബിള് സോഫ്റ്റ് വെയര്‍ പുറത്തിറങ്ങി. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible) ഈ ആപ്പില്‍ ലഭ്യമാണ്. നിലവില് ആന്‍ഡ്രോയിഡ്, വിന്ഡോസ് ഡെസ്‌ക്ടോപ്പ് വെര്ഷനുകള് ലഭ്യമാണ്. ഡൌണ്‍ലോഡ് ചെയ്യുവാന്‍ www.godoswnlanguage.com/mal/iOS_Bible
aebmfw | iOS ബൈബിള്‍
www.godoswnlanguage.com

സൗജന്യ മലയാളം ഇംഗ്ലീഷ് ios ബൈബിള്‍ ആപ്ലിക്കേഷനിലേക്ക് സ്വാഗതം! സന്ദര്‍ശിക്കുക.

മലയാളത്തില് ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്സുകള് ഒരു കുടകീഴില് സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തനം ആരംഭിച്ച www.godsownlanguage.com എന്ന വെബ്സൈറ്റിന്റെ പിന്നണി പ്രവര്ത്തകരുടെ ശ്രമഫലമായാണ് മലയാളം ബൈബിള്‍ സൗജന്യ ഓണ്‍ലൈന് ആപ്ലിക്കേഷന് രൂപത്തില് പുറത്തിറങ്ങിയത്. ഈ ബൈബിള്‍ ഓണ്‍ലൈന് വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ് / ബ്ലോഗ്ഗിള്‍ സൗജന്യമായി ആഡ് ചെയ്യുവാനും സന്ദര്‍ശിക്കുക: www.malayalambible.info