ഗോ വധ നിരോധനത്തിനു പിന്നില്‍ രാജ്യത്തെ ഒറ്റുകൊടുത്തുള്ള മോഡിയുടെ കോര്‍പറേറ്റ് സ്‌നേഹം; വ്യത്യസ്ത വീക്ഷണവുമായി പി.സി. ജോര്‍ജ്ജ്

കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ ഒറ്റു കൊടുക്കുന്നതിനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഗോവധ നിരോധനമുള്‍പ്പെടെ കൊണ്ടു വന്നതെന്നുമുള്ളതിന് കണക്കുകള്‍ നിരത്തി പി.സി. ജോര്‍ജ്ജ് എം.എല്‍.എ.

രാജ്യത്തെ പാലുല്‍പ്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും കണക്കുകള്‍  നിരത്തി പിസി ജോര്‍ജ്ജ് പറയുന്നു. റിലയന്‍സിനേയും അദാനി വില്‍മറിനേയും ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പരവതാനി വികരിക്കുകയാണെന്നും  മനുഷ്യ ജീവന് സംരക്ഷണമില്ലാതെയുള്ള മൃഗ സംരക്ഷണത്തെ നമുക്ക് ഒറ്റകെട്ടായി എതിരിടണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം