ഇടവേളയ്ക്കു ശേഷം അനന്യ തിരിച്ചെത്തുന്നു പ്രഥ്വിരാജ് ചിത്രത്തിലൂടെ
ഒരു ഇടവേളയ്ക്കു ശേഷം ചലച്ചിത്ര താരം അന്ന്യ വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തുന്നു. ഒട്ടേറെ മലയാള സിനിമകളിലും അന്യഭാഷ ചിത്രങ്ങളിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള താരം ഇടക്കാലത്ത് തെലുങ്കില്‍ സജീവമായിരുന്നു.
എന്നാലിപ്പോള്‍ പ്രിഥ്വിരാജ് ചിത്രം ടിയാനിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നത്. വനിത മാഗസിന്റെ ഇക്കഴിഞ്ഞ ലക്കത്തില്‍ കവര്‍ ഗേളായതും അനന്യയാണ്.
വനിതയുടെ ഫോട്ടോ ഷൂട്ട് വീഡിയോ കാണാം.