വൈറലായി ഗോറില്ലയുടെ ബ്രേക്ക് ഡാന്‍സ് വീഡിയോ

ഡാല്ലാസിലെ മൃഗശാലയിലെ സോള എന്ന പതിനാലു വയസുള്ള ഗോറില്ലയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. കഴിഞ്ഞ ദിവസമാണ് സോളോയുടെ ഡാന്‍സ് വീഡിയോ ലോകം കണ്ടത്. അതേസമയം ഡാന്‍സിംഗ് അല്ല ഗോറില്ലകളുടെ സന്തോഷം പ്രകടിപ്പിക്കുന്ന രീതിയാണ് ഇതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.എന്തായാലും വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു.