ആ യാത്ര ചട്ടങ്ങള്‍ ലംഘിച്ചു തന്നെ; ഉമ്മന്‍ ചാണ്ടിയും സംഘവും കുടുങ്ങും
കൊച്ചി: യു.ഡി.എഫ്. നടത്തിയ ‘ജനകീയ യാത്ര’ക്കെതിരെ കെ.എം.ആര്.എല്‍ നടപടിക്ക്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. നടത്തിയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചാണെന്നും നടപടി സ്വീകരിക്കുമെന്നും കെ.എം.ആര്.എല്‍. അറിയിച്ചു.
2002ലെ മെട്രോ ആക്ട് വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു സംഘത്തിന്റെ യാത്രയെന്നും അന്വേഷണ സമിതി കണ്ടെത്തി. കെ.എം.ആര്.എല്‍. ഫിനാന്‍സ് വിഭാഗം ഡയറക്ടറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിവാദമായ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍