അപ്രതീക്ഷിത സമ്മാനം കിട്ടി, ഞെട്ടിത്തരിച്ച് സുരേഷ് ഗോപി
ഇന്നാണ് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ പിറന്നാള്‍. ഈ പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയ്ക്ക് അപ്രതീക്ഷിതമായി ഒരു ‘പിറന്നാള്‍ സമ്മാനം’ ലഭിച്ചു.
പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കത്തായിരുന്നു അത്. എന്നാല്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെ സുരേഷ് ഗോപിയാണ് തന്നെയാണ് ഈ സമ്മാനത്തെക്കുറിച്ച് പറഞ്ഞത്…