ആസിഡ് കരുതിവെയ്ക്കാന്‍ പറഞ്ഞിട്ടുണ്ട്; തെറി വിളിച്ചതും സത്യം പിസി
ഹാരിസണ്‍ എസ്‌റ്റേറ്റില്‍ നിലവില്‍ തൊഴിലാളികള്‍ ഇല്ല . 52 വീട്ടുകാരെ പ്ലാന്റേഷന്‍ മുതലാളിമാര്‍ ചേര്‍ന്ന് ആക്രമിക്കുകയാണ്. എസ്‌റ്റേറ്റ് മുതലാളിയുടെ ഗുണ്ടകള്‍ രാത്രിയിലാണ് ആക്രമണം അഴിച്ചു വിടുന്നത്.
വീട്ടില്‍ കയറുന്നവരെ നേരിടാന്‍ ആസിഡ് കരുതി വെയ്ക്കാന്‍ സ്ത്രീകളോട് താന്‍ പറഞ്ഞതാണ്. തന്നെ തെറി വിളിച്ചപ്പോള്‍ തിരിച്ചും പറഞ്ഞിട്ടുണ്ട്. അതിലുപരി ഒന്നും നടന്നിട്ടില്ല. കേസ് കൊടുക്കുന്നവര്‍ കൊടുക്കട്ടെയെന്നും പിസി ജോര്‍ജ്ജിന്റെ പ്രതികരണം