ജിയോക്ക് പുതിയ വെല്ലുവിളി ; ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനുകള്‍ മികച്ചത്‌

റിലയന്‍സ് ജിയോയ്ക്ക് പുതിയ വെല്ലുവിളിയുയര്‍ത്തുകയാണ് ബി.എസ്.എന്‍.എല്‍. . 666 രൂപക്ക് പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന പുതിയ പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു.

60 ദിവസത്തേക്ക് 120 ജി.ബിയാണ് ആകെ ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. റിലയന്‍സ് ജിയോയുടെ 509 രൂപയുടെ പ്ലാനിനായിരിക്കും ബി.എസ്.എന്‍.എല്ലിന്റെ ഈ പ്ലാന്‍ പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക.