കാവ്യമാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ സാധ്യത ; ഒപ്പം ദിലീപിനേയും നാദിര്‍ഷയേയും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം ഘട്ട മൊഴിയെടുക്കല്‍ ഉടന്‍. സംഭവത്തില്‍ നാദിര്‍ഷ ദിലീപ് കാവ്യമാധവന്റെ അമ്മ തുടങ്ങിയവരുടെ മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. ചിലശാസ്ത്രീയ തെളിവുകള്‍ ലഭ്യമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യനാന്‍ തീരുമാനിച്ചത്. കുറച്ച് വിവരങ്ങള്‍ കൂടി ശേഖരിക്കാനുണ്ടെന്ന് പോലീസ.്