ദിലീപിന്റെ അറസ്റ്റ്: സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാല ഉത്സവം

‘ജനപ്രിയനായ’ ‘പ്രമുഖ ‘ നടന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തതോടെ അത് ആഘോഷമാക്കുന്നത് ട്രോളന്‍ മാരാണെന്നു പറയാതെ വയ്യ. കാലത്തിനു മുന്നേ സഞ്ചരിച്ച ദിലീപ് ചിത്രങ്ങളായാണ് കിംഗ് ലയറിനേയും വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിനേയുമെല്ലാം ട്രോളന്‍മാര്‍ കൊണ്ടാടുന്നത്. രാമലീല എന്ന ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ നിസ്സഹായവസ്ഥയെ പോലും ട്രോളുകളില്‍ വെറുതെ വിടുന്നില്ല. അതേ സമയം പിണറായി സര്‍ക്കാരിന്റെ പോലീസിന് അഭിവാദ്യമര്‍പ്പിച്ചും ട്രോളുകള്‍ സജീവമാണ്…

ട്രോളുകളില്‍ നിന്ന്: