ഗ്ലോറി ഗോഡ്‌ലി (61) നിര്യാതയായി

ടൊറന്‍ന്റൊ (കാനഡ): തൃശ്ശൂര്‍ പരേതനായ കോലാടി ജോണ്‍സന്റേയും, മാര്‍ത്ത ടീച്ചറുടേയും മകള്‍ ഗ്ലോറി ഗോഡ്‌ലി (61) നിര്യാതയായി.എരുമക്കോട് വാഴവിളയില്‍ ഗോഡ്‌ലി വര്‍ഗീസിന്റെ ഭാര്യയാണ് പരേത.

മക്കള്‍- ഗാബി, ജെസ്ലി. മരുമക്കള്‍- ബെന്‍സി (ന്യൂയോര്‍ക്ക്), ഗിഫ്റ്റണ്‍ (കാനഡ).ബാബു ജോണ്‍സണ്‍ ഏക സഹോദരനാണ്. സംസ്‌ക്കാര ശുശ്രൂഷ സി ഒ ജി പാരിഷ് ഹാള്‍, എക്ലീസിയായില്‍ (കൊച്ചി) ജൂലായ് 15 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതല്‍ ഫ്യൂണറല്‍ ലൈവ് വെബ് കാസ്റ്റ് www.liveteam.in. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഗോഡ്‌ലി- 01191 484 2341784, ബാബു- 01191487 244 1835.