കുട്ടികളേ… പ്രഥ്വിരാജിനെ പോലെ ആണോ നിങ്ങള്‍ ?… എങ്കില്‍ സിനിമയിലേയ്ക്ക് പോകാന്‍ തയ്യാറായിക്കോളു…
പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ആണ്‍കുട്ടിയെ തേടുന്നു. 12-15 വയസ്സ് വരെ പ്രായമുള്ള ആണ്‍ കുട്ടിയെയാണ് വേണ്ടത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കാനാണ് കുട്ടികളെ തോടുന്നത്.
അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.