ചക്കപ്പഴം കൊണ്ട് മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്ന വിധം
ചക്കപ്പഴം കൊണ്ട് മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്ന വിധം
ഇതിനു വേണ്ട ചേരുവകള്‍
ആദ്യം കുരുകളഞ്ഞ ചക്കച്ചുളയും അണ്ടിപരിപ്പും ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിക്കുക. ഇതില്‍ തണുത്ത പാലും പഞ്ചസാരയും ഏലക്കയും ഒരു സ്പൂണ്‍ ഐസ്ക്രീമും ചേര്‍ത്ത് വീണ്ടും അടിക്കുക.
ഗ്ലാസ്സിലേക്കു പകര്‍ന്നതിനു ശേഷം ബാക്കിയുള്ള ഐസ്ക്രീം വിളമ്പുന്ന സമയത്ത് അതിന്റെ മുകളില്‍ വച്ച് അലങ്കരിക്കുക.