പഴം കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം പഴം പൊരിച്ചത്
പഴം കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം പഴം പൊരിച്ചത്
ചേരുവകകള്‍
ഏത്തപ്പഴം- 1 എണ്ണം
മുട്ടയുടെ വെള്ള- 1 എണ്ണം
ബ്രഡ്‌പൊടി- 1 കപ്പ്
തയ്യാറാക്കുന്ന വിധം.
പഴം വട്ടത്തില്‍ മുറിച്ചു വയ്ക്കുക ഇതില്‍ നിന്ന് ഓരോന്നായി എടുത്ത് മുട്ടയുടെ വെള്ളയില്‍ മുക്കിയതിന് ശേഷം ബ്രഡ് പൊടി പുരട്ടി എണ്ണയില്‍ വറുത്തു കോരുക .