ഇന്ത്യയില്‍ ബ്ലൂവെയിലിനേക്കാള്‍ അപകടകാരിയായ ഗെയിം; 4 ലക്ഷം പേര്‍ മരിച്ചത് ഒരേ വര്‍ഷം
ഇന്ത്യയില്‍ ഏറെ അപകടം വിതയ്ക്കുന്ന ഗെയിം ബ്ലൂവെയില്‍ അല്ലെന്നും അത് കൃഷിയാണെന്നും സോഷ്യല്‍ മീഡിയ. ഇപ്പോള്‍ തരംഗമായിരിക്കുന്ന കുറിപ്പാണിത്. കര്‍ഷക ആത്മഹത്യയുടെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചതു സംബന്ധിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. നവീന്‍ ഗോപാല്‍ എന്നയാളുടെ പോസ്റ്റ് ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.
ഷെയര്‍ ചെയ്യപ്പെടുന്ന കുറിപ്പ് വായിക്കാം
”ഇന്ത്യയില്‍ ‘Blue whale game’ നേക്കാളും അപകടകരമായമറ്റൊരു ഗെയിം ഉണ്ട് ‘Farming’ (കൃഷി) എന്നാണതിന്റെ പേര് …
കളിയുടെ അവസാനം കളിക്കുന്നയാള്‍ മാത്രമല്ല അയാളുടെ കുടുംബാംഗങ്ങള്‍കൂടി ആത്മഹത്യചെയ്യേണ്ടിവരുന്നു…
ഇരുപതുവര്‍ഷത്തിനിടെ ഈ കളിയിലൂടെ ആത്മഹത്യചെയ്തത് 4 ലക്ഷത്തോളം പേരാണ്..
Naveen Gopal