ദിലീപ് പുറത്തായാലും അകത്തായാലും 1000 കോടിയില്‍ മഹാഭാരതം പുറത്തുവരില്ല; ഗൂഢാലോചന ഇങ്ങനെ…

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേയ്ക്ക്. ദിലീപിനെതിരെ ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായിട്ടില്ലെന്നാണ് വിവരം. അതേ സമയം ദിലീപിനെ അഴിയ്ക്കുള്ളിലാക്കാന്‍ ഇടയായ സംഭവത്തിലെ യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയാണ്.. സംഭവിച്ചത്.. നടന്‍ ദിലീപ് തന്റെ മുന്‍ ഭാര്യയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന നായികയായിരുന്നു. എന്നാല്‍ ദാമ്പത്യ ജീവിതത്തിലേയ്ക്ക് കടന്നതോടെ നടി പതിയെ വെള്ളിത്തിരയില്‍ നിന്ന് മാറി നിന്നു. മകളും കൂടി പിറന്നതോടെ പൂര്‍ണ്ണ തോതില്‍ അവര്‍ വീട്ടമ്മയായി മാറി. എന്നാല്‍ വീണ്ടും നടിയ്ക്ക് … Continue reading ദിലീപ് പുറത്തായാലും അകത്തായാലും 1000 കോടിയില്‍ മഹാഭാരതം പുറത്തുവരില്ല; ഗൂഢാലോചന ഇങ്ങനെ…