എം.പി. പി കെ ശ്രീമതിയുടെ അമ്മ പി.കെ മീനാക്ഷി ടീച്ചര്‍(92) നിര്യാതയായി
കണ്ണൂര്‍ എം.പി. പി കെ ശ്രീമതിയുടെ അമ്മ പി.കെ മീനാക്ഷി ടീച്ചര്‍(92) നിര്യാതയായി.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
സംസ്കാരം നാളെ വൈകീട്ട് 5 ന് മയ്യില്‍ കയരളത്തുള്ള വീട്ടുവളപ്പില്‍