ലാവലിന്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി
കൊച്ചി: മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രതി ചേര്‍ക്കപ്പെട്ട ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി പ്രസ്താവം ആരംഭിച്ചു . 102 പേജുള്ള വിധി ജസ്റ്റിസ് ഉബൈദ് വായിച്ചു തുടങ്ങി. കേസ് വിധി പറയാന്‍ മാറ്റി വച്ച ശേഷം തനിക്ക് ധാരാളം ഊമ കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിധി പ്രസ്താവന നടത്തുന്ന ജസ്റ്റിസ്.ഉബൈദ് പറഞ്ഞു.
നിലവില്‍ കേസിലെ ഏഴാം പ്രതിയാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍.