നിങ്ങളുടെ ലക്ഷങ്ങളേക്കാള്‍ വിലപിടിപ്പുള്ള സ്വപ്നം, 10 സെക്കന്റ് കൊണ്ട് തകര്‍ത്തറിയപ്പെട്ടാലോ ?..

ഇന്ന് യുവാക്കളുടെ സ്വപ്ന വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. നിരത്തുകളില്‍ കുതിച്ചുപായുന്ന സ്റ്റാന്‍ഡേര്‍ഡും, ക്ലാസിക്കും, ഇലക്ട്രയും, തണ്ടര്‍ബേര്‍ഡുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. കാരണം അത്രമേല്‍ മലയാളിയുവത്വത്തെ എന്‍ഫീല്‍ഡ് സ്പര്‍ശിച്ചിട്ടുണ്ടെന്നു ചുരുക്കം.

എന്നാല്‍ ഏറെ ആഗ്രഹിച്ച് ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന ഈ വാഹനം എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?. വെറും 10 സെക്കന്റു കൊണ്ട് ഒരു ബുള്ളറ്റ് മോഷ്ടിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഷാന്‍ എന്ന യുവാവാണ് ഫോര്‍ക്ക് ലോക്ക് ചെയ്യാതെ വെക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എളുപ്പത്തില്‍ മോഷ്ടിക്കാനാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്.

വീഡിയോ കാണാം ഇവിടെ ക്ലിക്ക് ചെയ്യുക ..