വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തില്‍ 21 ദിവസ്സത്തെ ഉപവാസ പ്രാര്‍തഥനയും; വചന ഘോഷണവും രോഗശാന്തി ശ്രുശ്രുഷകളും
ലണ്ടന്‍: വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തില്‍ 21 ദിവസം ഉപവാസ പ്രാര്‍തഥനയുംവചന ഘോഷണവും രോഗശാന്തി ശ്രുശ്രുഷകളും സെപ്റ്റംബര്‍ 4ആം തിയതി മുതല്‍ 24 ആം തിയതി വരെയും, ദിവസ്സവും രാവിലെ 11 മണിക്കും വൈകിട്ട് 6 മണിക്കും യോഗങ്ങള്‍ ഉണ്ടായിരിക്കുന്നതാണ് ELMSTEAD AVENUE; WEMBLEY; LONDON; HA98NS.
തമിഴ്നാട് കാഞ്ചിപുരം ആസ്താനമായി സുവിശെഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും അതൊടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ദൈവം അതി ശക്തമായി രൊഗ ശാന്തി ശ്രുശ്രുഷകള്‍ ചെയ്ദും വചന പ്രഭാഷണങ്ങളില്‍ കൂടി അനകരെ കര്‍ത്താവിങ്കലേക്കു അടിപ്പിച്ചു കൊണ്ടിരിക്കുന്ന പാസ്റ്റര്‍ ഒ.ഈ.വര്‍ഗ്ഘീസ്; അദ്ദെഹത്തിന്റെ ഭാര്യ സിസ്റ്റര്‍ സാറാമ്മ വര്‍ഗ്ഘീസ് ഈ മീറ്റിംഗുകളില്‍ ശ്രുശ്രുഷിക്കുന്നതായിരിക്കും……..
വെംബ്ലി സഭയിലെ പാസ്റ്റര്‍സ്സ് ജൈസ് ജൊര്‍ജ്ജും & തൊമസ് ശാമുവേലും ഈ ആല്‍ത്മീക ശ്രുശ്രുഷകള്‍ക്കു നേതുത്രം കൊടുക്കുന്നു…..
പ്രാര്‍ത്തനയൊടും പ്രതീക്ഷയൊടും ഉപവാസ്സത്തൊടും കൂടെ ഈ മീറ്റിങ്ങുകളില്‍ വന്നു പങ്കെടുത്തു ദൈവത്തില്‍ നിന്നും അനുഗ്രഹം പ്രാപിച്ചു സന്തൊഷത്തൊടു മടങ്ങുവാന്‍ സര്‍വ്വ വല്ലഭനായ കര്‍ത്താവ് എല്ലാവരെയും സഹായിക്കട്ടെ…..
മീറ്റിംഗു നടക്കുന്ന സ്തലം: WEMBLEY CHRISTIAN FELLOWSHIP; ELMSTEAD AVENUE; WEMBLEY; LONDON; HA98NS.
സമയം: Morning 11 AM & Evening 6 PM.
കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക Jaise George 07886923237 Thomas Samuel
07739394667 & Johnson George 07852304150 ചര്‍ച്ച് വബ്‌സൈയിറ്റ്: www.wembleychristianfellowship.com
ഫ്രീ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.