ആവേശമായി വിയന്ന മലയാളി അസ്സോസിയേഷന്റെ സ്പോര്‍ട്സ് ഡേ (ചിത്രങ്ങള്‍)
വിയന്ന മലയാളി അസോസിയേഷന് സ്പോര്‍ട്സ് സെന്റര്‍ ഡോണാൗ സിറ്റിയില്‍ സംഘടിപ്പിച്ച സ്പോര്‍ട്സ് ഡേ ആവേശഭരിതമായി. കുട്ടികളും മുതിര്‍ന്നവരുടെ നിരവധിപേര്‍ പങ്കെടുത്തു.
അത്ലറ്റിക്സ്, ഫുട്ബോള്‍, വോളി ബോള്‍, വടംവലി തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍ ഏറെ ശ്രദ്ധനേടി. ചീട്ടുകളി മത്സരവും സംഘടിപ്പിച്ചിരുന്നു.
പ്രസിഡന്റ് സോണി ചേന്ദങ്കര, സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി ജിമ്മി തോമസ് തുടങ്ങിയവര്‍ സ്പോര്‍ട്സ് ടെയ്ക്ക് നേതൃത്വം നല്കി.
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.