തന്നെ ചതിച്ച നവവധുവിന് വിവാഹദിനം വരന്‍ കൊടുത്ത എട്ടിന്റെ പണി ; യുവതിയുടെ കാമുകന്‍റെ കൂടെയുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് ആയി മണ്ഡപത്തില്‍ കാണിച്ചു

സിംഗപ്പൂരിലാണ്  ഇപ്പോള്‍ ചില ഷോര്‍ട്ട് ഫിലിമുകളില്‍ പിള്ളേര്‍ പടച്ചുവിടുന്നത് പോലുള്ള ട്വിസ്റ്റ്‌ അരങ്ങേറിയത്. വിവാഹത്തിന് മുന്‍പ് കാമുകന്മായി ഉല്ലസിച്ചു നടന്ന വധുവിന്‍റെ കഴിഞ്ഞകാല ജീവിതം
പാര്‍ട്ടിക്ക് അവിടെ എത്തിയ നൂറുകണക്കിന് ആള്‍ക്കാരുടെ മുന്‍പില്‍ വരന്‍ തുറന്നു കാട്ടി. ഒരു വമ്പന്‍ ടീമിന്‍റെ കല്യാണ പാര്‍ട്ടിയിലാണ് സംഭവം . പാര്‍ട്ടിക്ക് ലൈവ് ആയി സ്ക്രീനില്‍ കാണിച്ച് കൊണ്ടിരുന്ന വീഡിയോ മൊണ്ടാഷിന്റെ ഇടയിലാണ് വരന്‍ പണി ഒളിപ്പിച്ച് വെച്ചിരുന്നത്. വിവാഹത്തിന് മുമ്പുള്ള വധുവിന്റെ അവിഹിതം തുറന്നുകാട്ടുകയായിരുന്നു വരന്‍ ചെയ്തത്. വിവാഹ രംഗങ്ങള്‍ ഓടിക്കൊണ്ടിരുന്ന സ്ക്രീനില്‍ പെട്ടന്ന് ഒരു ഹോട്ടല്‍ റൂമിലേക്ക് കഥമാറി വധുവും മറ്റൊരു പുരുഷനും തമ്മിലുള്ള രംഗങ്ങള്‍ എഡിറ്റ്‌ പോലും ചെയ്യാതെ കാണിക്കുകയായിരുന്നു.

ഇതോടെ കല്യാണം അലങ്കോലമായി പ്രൈവറ്റ് ഡിക്ടറ്റീവിന്റെ സഹായത്തോടെയാണ് വധുവിന്റെ രഹസ്യബന്ധം വരന്‍ കണ്ടെത്തിയത് എന്നാണ് സൂചന. ചതി മനസ്സിലാക്കിയതോടെ പ്രതികാരം തീര്‍ക്കാന്‍ തീരുമാനിച്ചു അതിന് വിവാഹദിവസം തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ഒടുവില്‍  “നിനക്ക് എല്ലാം എന്നോട് തുറന്ന് പറയാമായിരുന്നു ഞാന്‍ നിന്നെത്തന്നെ സ്വികരിച്ചേനെ ഇതെന്നെ അറിഞ്ഞുകൊണ്ട് ചതിക്കുന്നു എന്ന് മനസിലാക്കിയതുകൊണ്ടാണ് ഇത്രയും വലിയ ശിക്ഷ ഇനി ഒരു പുരുഷനെയും നീ ചതിക്കരുത്” ഇത്രയും പറഞ്ഞു വരന്‍ ഇറങ്ങിപ്പോവുകയായിരുന്നു എന്നും ചില ലോക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തിനു മുന്‍പുള്ള യുവതിയുടെ ജീവിതം വരന്‍ എന്തിനു ചൂഴ്ന്നു നോക്കുന്നു എന്ന് ചോദ്യം ഉയരാം എങ്കിലും വരന്‍ സ്ക്രീനില്‍ കാണിച്ച രംഗങ്ങള്‍ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് നടന്നത് എന്ന് പറയപ്പെടുന്നു. നിശ്ചയം കഴിഞ്ഞു എങ്കിലും യുവതി തന്‍റെ പുരുഷ സുഹൃത്തുക്കളുമായി ചുറ്റിക്കറങ്ങല്‍ പതിവായിരുന്നു എന്നും. ഇതറിഞ്ഞതിന് ശേഷമാണ് വരന്‍ പ്രവൈറ്റ് ഡിക്ടറ്റീവിന്റെ സഹായത്തോടെ യുവതിയെ വീക്ഷിച്ചതും അവസാനം ഇത്തരത്തില്‍ ഒരു പണി കൊടുത്തതും.