അനുഷ്‌കയും കോഹ്ലിയും എന്ന് വിവാഹിതരാകും; വയറലാകുന്ന വീഡിയോ
അനുഷ്‌കയും കോഹ്ലിയും എന്ന് വിവാഹിതരാകും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരെയും ചേര്‍ത്ത് വിരുഷി എന്ന പ്രയോഗം പോലും ഇവര്‍ ഉണ്ടാക്കിക്കഴിഞ്ഞു. എന്നാല്‍ കാത്തിരുപ്പിന് ഉടന്‍ വിരാമം എന്നവണ്ണം ഇവര്‍ വീണ്ടും എത്തുകയാണ്.
ഇവര്‍ വിവാഹ വേഷമണിഞ്ഞുള്ള പരസ്യം പുറത്തുവന്നിരിക്കുകയാണ് ഇരുവറുടെയും ബന്ധത്തിന്റെ തീവ്രതയാണ് പരസ്യത്തിലൂടെ ഇവര്‍ പറയുന്നത്. വിവാഹത്തിനായി തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന സൂചനകൂടിയാണ് മാന്യവര്‍ മൂഹ്യാന്റെ പരസ്യത്തില്‍കൂടി ഇവര്‍ അറിയിക്കുന്നത്.