ആമസോണില്‍ ഓഫറുകള്‍ തീര്‍ന്നിട്ടില്ല; ഈ ഫോണുകള്‍ 10000 രൂപക്ക് താഴെ നിങ്ങള്‍ക്ക് സ്വന്തമാക്കാം
ആമസോണില്‍ ഓഫറുകള്‍ തുടരുന്നു ഓഫര്‍പ്രകാരം നിരവധി ഫോണുകളാണ് നിങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയിലും കരഞ്ഞ നിരക്കില്‍ സ്വന്തമാക്കാവുന്നത്. മൊബൈല്‍ ഫോണിന് മാത്രമല്ല മറ്റ് പല സാധനങ്ങള്‍ക്കും വമ്പിച്ച ഓഫറുകള്‍ തുടരുന്നു.
Redmi 4 (Black, 32 GB),
Samsung On5 Pro (Gold),
Samsung On7 Pro (Gold),
Samsung Galaxy J3 (Gold),
Micromax Spark 4G Prime (Champagne Gold),
Coolpad Note 5 Lite (Royal Gold, 3GB RAM 16 GB),
Coolpad Cool 1 (Gold, 3GB RAM 32GB memory),
Honor 8 Smart (Black, 16GB),
Lenovo A6600 Plus (Black),
എന്നീ ഫോണുകളാണ് നിങ്ങള്ക് ഓഫര്‍പ്രകാരം ലാഭത്തില്‍ സ്വന്തമാക്കാവുന്നത് മറ്റ് ഓഫറുകളും കൂടുതല്‍ വിവരങ്ങള്‍ക്കും ലിങ്ക് ഓപ്പണ്‍ ചെയുക.